Todays_saint

ജെറുസലേമിലെ വി. ആല്‍ബെര്‍ട്ട്

Sathyadeepam

കര്‍മലീത്ത സഭയുടെ സഹസ്ഥാപകനായ വി. ആല്‍ബെര്‍ട്ട് ഇറ്റലിയില്‍ ജനിച്ചു. 1205-ല്‍ ഇന്നസെന്‍റ് തൃതീയന്‍ പാപ്പ അദ്ദേഹത്തെ ജെറുസലേം പാട്രിയാര്‍ക്കായി നിയമിച്ചു. "സ്വര്‍ഗത്തില്‍ നിങ്ങളുടെ സമ്മാനം നിങ്ങളുടെ കഷ്ടതകള്‍ക്കും സഹനത്തിനും പൂര്‍ണ സംതൃപ്തി നല്കുന്നതായിരിക്കും" ഇതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതവാക്യം.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്