Todays_saint

വി. പീറ്റര്‍ ക്ലാവര്‍

Sathyadeepam

സ്പെയിനില്‍ ബാഴ്സെലൊണോ സര്‍വകലാശാലയില്‍ പഠിച്ചതിനു ശേഷം 21-ാം വയസ്സില്‍ ഈശോ സഭയില്‍ ചേര്‍ന്നു. നിഗ്രോകളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്‍റെ മിഷന്‍ പ്രവര്‍ത്തനം. "ആശ്വാസവചസ്സുകള്‍ ദീനരോടു പറയുന്നതു നല്ലത്; ആശ്വാസദായകമായ സേവനങ്ങളും ദാനവും ഒന്നുകൂടി നല്ലത്." ഈ വാക്യം അതിന്‍റെ പൂര്‍ണതയില്‍ അര്‍ത്ഥം മനസ്സിലാക്കി, അതു ഹൃദയത്തില്‍ സ്വാംശീകരിച്ച് അടിമകളുടെ രക്ഷയ്ക്കുവേണ്ടി ഇറങ്ങിത്തിരിച്ച വൈദികനാണു വി. പീറ്റര്‍ ക്ലേവര്‍.

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും

ജോൺ പുത്തേഴത്ത് അനുസ്മരണം കൊച്ചിയിൽ