മറ്റം ഫൊറോന കുടുംബകൂട്ടായ്മ സംഗമം

മറ്റം ഫൊറോന കുടുംബകൂട്ടായ്മ സംഗമം
Published on

മറ്റം :ഫൊറോന കുടുംബകൂട്ടായ്മ കൺവെൻഷൻ ഫൊറോന വികാരി ഫാ. ഫ്രാൻസീസ് ആളൂർ ഉദ്ഘാടനം ചെയ്തു.

ആനിമേറ്റർ ഫാ. ജാക്സൺ ചാലക്കൽ അധ്യക്ഷനായി.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ പ്രഭാഷണം നടത്തി.

അതിരൂപത ജനറൽ സെക്രട്ടറി എ.ഡി. ഷാജു മാസ്റ്റർ, ഫൊറോനകൺവീനർ ജോസ് പോന്നോർ സെക്രട്ടറി ജിജി ചാലക്കൽ എന്നിവർ പ്രസംഗിച്ചു. മുൻ ഭാരവാഹികളെ ആദരിച്ചു.

ഫാ. ജിയോ തെക്കിനിയത്ത്, അതിരൂപത പാസ്റ്ററൽ സെക്രട്ടറി ജോഷി വടക്കൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org