Todays_saint

വി. പീറ്റര്‍ സെലസ്റ്റിന്‍ (1221-1296)

Sathyadeepam

എളിമയുടെ ആധിക്യത്താല്‍ പാപ്പാ സ്ഥാനം രാജിവച്ച ഒരു മാര്‍പാപ്പയാണു സെലസ്റ്റിന്‍. ഇരുപതാമത്തെ വയസ്സുമുതല്‍ ഒരു ഗുഹയിലാണു സെലസ്റ്റിന്‍ ജീവിച്ചത്. ഏകാന്തതയില്‍ കഴിയുകയായിരുന്നെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ കണ്ടുപിടിച്ചു പൗരോഹിത്യപട്ടം നല്കി. ക്ലേശങ്ങളില്‍ ഇങ്ങനെ ദൈവഹിതത്തിനു കീഴ്വഴങ്ങുന്നതാണു വിശുദ്ധിയുടെ മാര്‍ഗം എന്നു വിശുദ്ധന്‍ തന്‍റെ ജീവിതത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]