Todays_saint

വി. മെത്തോഡിയൂസ് (+847)

Sathyadeepam

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാട്രിയര്‍ക്കായി ജീവിതം സമാപിച്ച വി. മെത്തോഡിയൂസ് സിസിലിയില്‍ ബിറാക്യൂസിലാണു ജനിച്ചത്.മുതിര്‍ന്നപ്പോള്‍ മെത്തോഡിയൂസ് ചെനൊലാക്കോസ് ആശ്രമത്തില്‍ ചേര്‍ന്നു. പുതിയ ചക്രവര്‍ത്തി മെത്തോഡിയൂസിനെ വിപ്ലവകാരിയായി മുദ്രകുത്തി ജയിലില്‍ അടച്ചു. ജയില്‍മോചിതനായ  മെത്തോഡിയൂസ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാട്രിയാര്‍ക്കായി. നാലു  കൊല്ലത്തെ ഭരണശേഷം അദ്ദേഹം മരിച്ചു.

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

സഭയിലെ ഐക്യം ഐകരൂപ്യമല്ല, വ്യത്യസ്തതകളെ സ്വീകരിക്കലാണ് - ഫാ. പസൊളീനി

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

വിശുദ്ധ വൈന്‍ബാള്‍ഡ് (702-761) : ഡിസംബര്‍ 18

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17