Todays_saint

വി. മരിയ ഗൊരേത്തി (കന്യക, രക്തസാക്ഷി)

Sathyadeepam

മരിയാ ഗൊരേത്തിക്കു വേദോപദേശം കാര്യമായി അറിയാന്‍ പാടില്ലായിരുന്നെങ്കിലും വിശ്വാസത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. എല്ലാത്തിനും ഉപരി ദൈവത്തെ സ്നേഹിക്കുകയും വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ മരണം വരിക്കുകയും ചെയ്ത കൗമാരക്കാരിയാണ് അവള്‍. അവളുടെ ക്ഷമിക്കുന്ന സ്നേഹം അവളുടെ ഘാതകനായിരുന്ന അലക്സാണ്ടറിനെയും മാനസാന്തരപ്പെടുത്തി.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം