Todays_saint

വി. ജോസഫ് കുപ്പെര്‍ത്തീനോ

Sathyadeepam

ബ്രിന്‍റീസിക്കു സമീപം കുപ്പര്‍ത്തീനോ എന്ന പ്രദേശത്ത് ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു ദേശാ ജനിച്ചു. വേണ്ടപോലെ വായിക്കാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവേശിതമായ വിജ്ഞാനത്താല്‍ ഏതു ദൈവശാസ്ത്ര പ്രശ്നവും കൈകാര്യം ചെയ്യാനുള്ള കഴിവു ജോസഫിനുണ്ടായിരുന്നു. പൗരോഹിത്യം കൊണ്ട് അലംകൃതനായ ഈ സന്ന്യാസി 61-ാമത്തെ വയസ്സില്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം