

എറണാകുളം അങ്കമാലി അതിരൂപത ഒരുക്കുന്ന AWAKE യുവജന കൺവെൻഷൻ ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 5 വരെ എറണാകുളം, ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തുന്നു.
പശ്ചാത്യ രാജ്യങ്ങളിൽ, സീറോ മലബാർ സഭയുടെ അന്താരാഷ്ട്ര യുവജന കൂട്ടായ്മകൾക്ക് ആത്മീയ നേതൃത്വം നൽകി വരുന്ന ഫാ. ബിനോജ് മുളവരിക്കൽ ധ്യാനം നയിക്കുന്നു. ഈശോയോട് ഒപ്പം ചേർന്നുള്ള ഒരു 'റെസിഡൻഷ്യൽ മ്യൂസിക് റിട്രീറ്റ്' ആയിട്ടാണ് ഈ ധ്യാനം സജ്ജീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉള്ള ഗൂഗിൾ ഫോമിലൂടെ ധ്യാനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്:
https://forms.gle/6sc6xgJWNxArRbHr8
സ്ഥലം:
https://g.co/kgs/4SMwzqB