Todays_saint

സഹാഗുണിലെ വി. ജോണ്‍ (1419-1479)

Sathyadeepam

സ്പെയിനില്‍ സെയിന്‍ ഫഗോണ്ടസ്സില്‍ ജനിച്ചു. 26-ാമത്തെ വയസ്സില്‍ പുരോഹിതനായി. തന്‍റെ ജീവിതം ലൗകായതികമാണെന്നു തോന്നി. 1463-ല്‍ അദ്ദേഹം അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു വൈദികനായി. അധികാരം പ്രയോഗിച്ചല്ല മാതൃകവഴിയാണ് അദ്ദേഹം കീഴിലുള്ളവരെ ഭരിച്ചത്. ഒരു പാപിയെ മാനസാന്തരപ്പെടുത്തിയപ്പോള്‍ പാപത്തില്‍ സഖിയായ പ്രഭ്വി ഫാ. ജോണിനു വിഷം കൊടുത്തു. 1479 ജൂണ്‍ 11-ാം തീയതി അദ്ദേഹം മരിച്ചു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു