Todays_saint

വി. ഇറനേവൂസ്

Sathyadeepam

പപ്പിയാസിന്‍റെ ശിഷ്യനായിരുന്ന ഇറനേവൂസ്, ലിയോണ്‍സിലെ രണ്ടാമത്തെ മെത്രാനായിരുന്നു. ദൈവശാസ്ത്രത്തില്‍ അതുല്യപാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. തന്‍റെ പൗരോഹിത്യസ്വീകരണശേഷം, പാഷണ്ഡതകള്‍ക്കെതിരെ വാക്കുകള്‍കൊണ്ടും രചനകള്‍കൊണ്ടും പോരാടി. ഏഷ്യന്‍ മൈനറില്‍ 120-ാമാണ്ടില്‍ ജനിച്ച വിശുദ്ധന്‍ സെവേരൂസ് ചക്രവര്‍ത്തിയുടെ മതപീഡന കാലത്തു 202-ല്‍ രക്തസാക്ഷിത്വം വരിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്