Todays_saint

വി. ജെര്‍മ്മാനൂസ് (496-576) മെത്രാന്‍

Sathyadeepam

എണ്‍പതു സംവത്സരം ജീവിച്ച വി. ജെര്‍മ്മാനൂസ് ഫ്രാന്‍സില്‍ 496-ല്‍ ഭൂജാതനായി. ജീവിതത്തിലുടനീളം പ്രാര്‍ത്ഥനയും പ്രായശ്ചിത്തവുമായിരുന്നു മെത്രാന്‍റെ ജീവിതത്തിലെ ബലം. വാര്‍ദ്ധക്യത്തില്‍ എത്തിയിട്ടും പ്രാര്‍ത്ഥനയ്ക്കോ ആശാനിഗ്രഹത്തിനോ അദ്ദേഹം  വീഴ്ച വരുത്തിയില്ല. 80-ാമത്തെ വയസ്സില്‍ 576 മേയ് 28-ാം തീയതി ജെര്‍മ്മാനൂസ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്