Todays_saint

പൗലായിലെ വി. ഫ്രാന്‍സിസ് (1416-1508)

Sathyadeepam

നേപ്പിള്‍സിനു സമീപം കലാബ്രിയായില്‍ പൗലാ നഗരത്തില്‍ 1416-ല്‍ ഫ്രാന്‍സിസ് ഭൂജാതനായി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ ആയിത്തീരാന്‍ ആഗ്രഹിച്ച വിശുദ്ധന്‍ 1454-ല്‍ 'കൊച്ചുസഭ' (Order of Minims) സ്ഥാപിച്ചു. 'പരസ്നേഹ'മാണു സഭയുടെ മുദ്രാവാക്യം. "ദൈവത്തെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുന്നവരെ സമസ്ത സൃഷ്ടികളും അനുസരിക്കുന്നു" എന്നു പറഞ്ഞുകൊണ്ടാണ് തന്‍റെ ദൈവഭക്തി വ്യാജമാണെന്ന ആരോപണത്തോടു പ്രത്യുത്തരിച്ചത്.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്