Todays_saint

വി. ഫെര്‍ഡിനന്‍റ് തൃതീയന്‍ രാജാവ് (1199-1252)

Sathyadeepam

ഫ്രാന്‍സിലെ വി. ലൂയി രാജാവിന്‍റെ പേരകുട്ടിയായിരുന്നു ഫെര്‍ഡിനന്‍റ്. 1267 ല്‍ ഫെര്‍ഡിനന്‍റ് പലെന്‍സിയ, ബുര്‍ഗോസ്, വില്ലഡോലിസ് എന്നീ പ്രദേശങ്ങളുടെ രാജാവായി.1219-ല്‍ ജെര്‍മന്‍ രാജകുമാരിയും സുകൃതിനിയുമായ ബെയാട്രിസ്സിനെ വിവാഹം ചെയ്തു. ക്ഷമാശീലനായിരുന്ന രാജാവ് കണ്ണീരോടെ വിശ്വാസപ്രമാണം ചൊല്ലിയും കൊന്ത ചൊല്ലിയുമാണ് 1252-ല്‍ മരിച്ചത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്