Todays_saint

വി. സക്കറിയാസും എലിസബത്തും

Sathyadeepam

ഹേറോദേസ് രാജാവിന്‍റെ കാലത്ത് അബിയായുടെ കുടുംബത്തില്‍ ജനിച്ച ഒരു പുരോഹിതനാണു സക്കറിയാസ്. അഹറോന്‍റെ പുത്രിമാരിലൊരാളായ എലിസബത്തായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ. അവള്‍ വന്ധ്യയായിരുന്നതിനാല്‍ അവര്‍ക്കു മക്കളില്ലായിരുന്നു. എലിസബത്ത് ഒരാണ്‍കുട്ടിയെ പ്രസവിക്കുമെന്നും അവന്‍ യോഹന്നാന്‍ എന്നറിയപ്പെടുമെന്നും ഗബ്രിയേല്‍ ദൂതന്‍ അറിയിക്കുകയും അതു സംഭവിക്കുകയും ചെയ്തു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം