Todays_saint

വി. ഡോമനിക്ക് സാവിയോ 1842-1857

Sathyadeepam

1842 ഏപ്രില്‍ 2-ാം തീയതി  ഇറ്റലിയില്‍ റിവാ എന്ന പ്രദേശത്ത് ചാള്‍സ്-ബ്രിജിത്താ എന്ന ദരിദ്ര മാതാപിതാക്കന്മാരില്‍ നിന്ന് ഡൊമിനിക്ക് ജനിച്ചു. അനുസരണയിലും സ്നേഹത്തിലും  അവന്‍ വളര്‍ന്നു. വിശുദ്ധനായ ഈ ബാലന്‍ ലോകത്തില്‍  അധികം ജീവിക്കാന്‍ ദൈവം തിരുമനസായില്ല. 1857 മാര്‍ച്ച് 9-ാം തീയതി ഡൊമനിക്ക് സാവിയോ മരിച്ചു. 1954 ജൂണ്‍ 12-ാം തീയതി 2-ാം പിയൂസ് മര്‍പാപ്പ ഈ പതിനഞ്ചുകാരനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു