Todays_saint

ജെറുസലേമിലെ വി. സിറില്‍ (315-386) മെത്രാന്‍, വേദപാരംഗതന്‍

Sathyadeepam

പലസ്തീനായില്‍ നിന്നുള്ള ഏക വേദപാരംഗതനാണു വി. സിറില്‍. ജെറുസലേമില്‍ ജനിച്ച അദ്ദേഹം 384 മുതല്‍ 386 വരെ അവിടെ മെത്രാനായിരുന്നു. അദ്ദേഹം ലളിതമായി പ്രസംഗിച്ചിരുന്നു. നിസ്തുലനായ ഈ ഉപദേശിയെ 13-ാം ലെയോന്‍ മാര്‍പാപ്പ 1882 ജൂലൈ 28-ാം തീയതി വേദപാരംഗതനായി പ്രഖ്യാപിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്