Todays_saint

അലക്സാന്‍ഡ്രിയായിലെ വി.സിറില്‍

Sathyadeepam

തെയോഫിലൂസു മെത്രാപ്പോലീത്തയുടെ സഹോദരനാണു വി. സിറില്‍. കന്യകാമറിയത്തിന്‍റെ ദൈവമാതൃസ്ഥാനം സത്യവിശ്വാസമായി പ്രഖ്യാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പേപ്പല്‍ പ്രതിനിധി. പിന്നീട് അലക്സാന്‍ഡ്രിയായിലെ മെത്രാപ്പോലീത്തയായി. 444-ല്‍ ഒരു മരിയന്‍ പ്രാര്‍ത്ഥനയോടെ വിശുദ്ധന്‍ തന്‍റെ ജീവന്‍ ദൈവകരങ്ങളിലേല്പിച്ചു.

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20

റൂത്ത് [ആമുഖം]

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19