Todays_saint

വി. ക്ലാര (1193-1253) കന്യക

Sathyadeepam

1193-ല്‍ ജനിച്ചു. 15 വയസ്സായപ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ ആരംഭിച്ചു. അതിനുമുമ്പേ ഈശോയെ മണവളനായി സ്വീകരിച്ചിരുന്നു. 1212 മാര്‍ച്ച് 18-ാം തീയതി വൈകുന്നേരം വിശേഷവസ്ത്രങ്ങള്‍ ഊരിവച്ചു പ്രായശ്ചിത്ത വസ്ത്രങ്ങളണിഞ്ഞു ബെനഡിക്ടന്‍ മഠത്തില്‍ താമസിച്ചു. 28 വര്‍ഷത്തോളം രോഗിയായി കിടന്ന ക്ലാരയുടെ ഭക്ഷണം വി. കുര്‍ബാനയായിരുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്