Todays_saint

വി. ആള്‍ഡെമാര്‍ (+1080)

Sathyadeepam

മൃഗങ്ങളോട് അത്യധികം വാത്സല്യം പ്രദര്‍ശിപ്പിച്ചിരുന്ന വി. ആള്‍ഡെമാര്‍ ഇറ്റലിയിലെ കാപുവായില്‍ ജനിച്ചു. ചെറുപ്പത്തിലേ ഏകാന്തതയോടു താത്പര്യം പ്രദര്‍ശിപ്പിച്ച ആള്‍ഡെമാര്‍ മോന്തെകസീനോ ആശ്രമത്തില്‍ ചേര്‍ന്നു ബെനഡിക്ടന്‍ സന്ന്യാസിയായി. ജീവിതകാലത്തു തന്നെ അത്ഭുതങ്ങള്‍ ചെയ്തതായി വിശ്വസിക്കപ്പെടുന്നു. ആശ്രമാധിപനായി ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഈ ലോകത്തോടു യാത്ര പറഞ്ഞു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്