Todays_saint

മേന്തെപുള്‍സിയാനോയിലെ വി. ആഗ്നസ് (1274-1317)

Sathyadeepam

പതിനഞ്ചാമത്തെ വയസ്സില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഉടനെ മഠാധിപതിയായി. 15 വര്‍ഷം അപ്പവും വെള്ളവും കഴിച്ചു ജീവിച്ചു. നന്മ ആഗ്രഹിക്കാനും നിവൃത്തിക്കാനും വേണ്ട വരം ദൈവമാണു നല്കുന്നതെന്ന പൗലോസ് ശ്ലീഹായുടെ വാക്യം  ജീവിതത്തില്‍ പ്രകടമാണ്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്