Todays_saint

വി. സ്റ്റീഫനും (ജൂനിയര്‍) കൂട്ടരും

Sathyadeepam

714-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ജനിച്ചു. തന്‍റെ കുട്ടിക്കാലത്ത് ഉത്തമ ശിക്ഷണം മാതാപിതാക്കളില്‍ നിന്നു ലഭിച്ചിരുന്നു. പിതാവ് മരിച്ചപ്പോള്‍ തന്‍റെ ഓഹരി വിറ്റ് പാവപ്പെട്ടവരെ സഹായിച്ചു. ദൈവശാസ്ത്രവും വി. ഗ്രന്ഥവും പഠിക്കാന്‍ വിശുദ്ധന്‍ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ആശ്രമജീവിതത്തിന്‍റെ അന്ത്യത്തില്‍ ഏകാന്തതയില്‍ ഗുഹയില്‍ ജീവിച്ച വിശുദ്ധന്‍ 764-ല്‍ രക്തസാക്ഷിയായി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്