Todays_saint

വി. അല്‍ഫോണ്‍സ് റൊഡ്രിഗെഡ്

Sathyadeepam

ചെറുപ്പം മുതലേ ദൈവമാതൃഭക്തനായിരുന്നു. 12-ാമത്തെ വയസ്സില്‍ ജപമാല ചൊല്ലാന്‍ പഠിച്ചതുമുതല്‍ പിന്നീടതു മുടക്കിയിട്ടില്ല. അവിചാരിതമായി ഭാര്യയും കുട്ടിയും മരിച്ചപ്പോള്‍ വേറൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാതെ ഈശോസഭ നോവിഷ്യേറ്റില്‍ ഒരു അല്മായ സഹോദരനെന്ന നിലയില്‍ പ്രവേശിച്ചു. 1617 ഒക്ടോബര്‍ 31-നു മരിച്ചു.

''ക്രിസ്തുവില്‍ ഒന്ന്, മിഷനില്‍ ഒരുമിച്ച്''- 2026 ലെ മിഷന്‍ ദിന പ്രമേയം

സുഡാനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് മാര്‍പാപ്പ

ബഹിരാകാശത്തെ ആണവ-ആണവേതര ആയുധങ്ങളുടെ സംഭരണശാലയാക്കരുത്-വത്തിക്കാന്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]

വചനമനസ്‌കാരം: No.194