Todays_saint

വി. മാര്‍ട്ടിന്‍ പാപ്പ (+655)

Sathyadeepam

ടസ്കനിയില്‍ ജനിച്ച മാര്‍ട്ടിന്‍ 649-ലാണു പേപ്പല്‍ സിംഹാസനത്തിലേയ്ക്ക് ആരോഹണം ചെയ്തത്. ക്രിസ്തുവില്‍ മാനുഷിക മനസ്സില്ലെന്നുള്ള തത്ത്വത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു.  ഇതിനു പ്രതികാരമായി 653-ല്‍ പാപ്പ നാക്സോസിലേയ്ക്കു നാടുകടത്തപ്പെട്ടു. പിന്നീടു ചെര്‍സൊണീസ് ജയിലില്‍വച്ചു പട്ടിണി കിടന്നു മരിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്