Todays_saint

വി. കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍

Sathyadeepam

335 മുതല്‍ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടു മുതല്‍ ഗ്രീക്ക് സഭയിലും ലത്തീന്‍ സഭയിലും കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ കൊണ്ടാടിത്തുടങ്ങി. കോണ്‍സ്റ്റന്‍റയില്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനമാണ് ഈ തിരുനാളിനുള്ള ഒരു കാരണം. 326-ല്‍ ഹെലേനാ രാജ്ഞി യഥാര്‍ത്ഥ കുരിശു കണ്ടുപിടിച്ചതും തിരുനാളിന്‍റെ പ്രചരണത്തിനു കാരണമായി.

വി. ഇവാള്‍ഡ് സഹോദരന്മാര്‍ (-695) : ഒക്‌ടോബര്‍ 3

കുരിശ് യുദ്ധങ്ങൾ [തുടർച്ച]

ക്ഷതങ്ങൾ

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹