Todays_saint

സകല വിശുദ്ധര്‍

Sathyadeepam

വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളവരുടെ ഓര്‍മ ഏതെങ്കിലും സ്ഥലങ്ങളില്‍ എന്നെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ വിശുദ്ധരെന്നു നാമകരണം ചെയ്യപ്പെടാത്ത കോടാനുകോടി ആത്മാക്കള്‍ സ്വര്‍ഗത്തിലുണ്ട്. അവരില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ നീണ്ട ലിസ്റ്റും ഉണ്ടാകാം.

മതേതരത്വത്തിനു മരണമണി മുഴങ്ങുമ്പോള്‍

വി. മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : ദൈവവിചാരത്തിന്റെ നാനാര്‍ഥങ്ങള്‍

വിശുദ്ധ വില്ലിബ്രോഡ് (658-739) : നവംബര്‍ 7

മരണം ഭാവിയെ സംബന്ധിച്ച പ്രത്യാശ

യഹൂദരെ രക്ഷിച്ച കത്തോലിക്കാ പുരോഹിതന്‍ ഐറിഷ് തപാല്‍ മുദ്രയില്‍