Familiya

Logos Quiz 2020 No.23

Sathyadeepam

കോറിന്തോസുകാര്‍ക്കെഴുതിയെ ഒന്നാം ലേഖനം: അദ്ധ്യായം 5 & 6

1. വിജാതീയരുടെ ഇടയില്‍പ്പോലും ഇല്ലാത്ത തരം ഏതു തിന്മയാണു കോറിന്തോസുകാരുടെ ഇടയില്‍ ഉണ്ടായിരുന്നത്?

2. "നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല." അദ്ധ്യായം വാക്യം ഏത്?

3. വി. പൗലോസ് 'പഴയ പുളിമാവ്' എന്ന് ഉദ്ദേശിക്കുന്നതെന്ത്?

4. നിങ്ങളുടെയിടയില്‍നിന്നു നീക്കിക്കളയേണ്ടത് ആരെ?

5. ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍ സമീപിക്കേണ്ടത് ആരെ?

6. ലോകത്തെയും ദൂതന്മാരെയും വിധിക്കുന്നത് ആര്?

7. നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതു നിങ്ങളുടെ …… ആണ്?

8. പൗലോസിന്‍റെ വിശ്വസ്ത ദാസ നും പ്രിയപുത്രനും ആര്?

9. അനീതി പ്രവര്‍ത്തിക്കുന്നവര്‍ ….. കരസ്ഥമാക്കുകയില്ല?

10. ദൈവത്തിന്‍റെ ആത്മാവില്‍ സ്നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്യുന്നത്. ആരുടെ നാമത്തില്‍?

ഉത്തരങ്ങള്‍
1. അവിഹിത ബന്ധങ്ങള്‍
2. 1 കോറി 5-6
3. അശുദ്ധിയും തിന്മയും
4. ദുഷ്ടനെ
5. വിശുദ്ധരെ
6. വിശുദ്ധര്‍
7. പരാജയം
8. തിമോത്തിയോസ്
9. ദൈവരാജ്യം
10. യേശുക്രിസ്തുവിന്‍റെ

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്