CATplus

സാന്‍ ജോസ് ക്വിസ്

Sathyadeepam

1) ജറുസലേം ദൈവാലയത്തിന്റെ മൂന്നാമത്തെ പുനരുദ്ധാരണം ആരംഭിച്ചത് ആരുടെ കാലഘട്ടത്തില്‍?
2) തച്ചനെന്നുള്ളത് വി. യൗസേപ്പിതാവിന്റെ സ്വായാര്‍ജ്ജിത തൊഴിലായത് എന്തുമായി ബന്ധപ്പെട്ടാണ്?
3) സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളില്‍ തച്ചന്‍ എന്ന പദം ഏതൊക്കെ അര്‍ത്ഥങ്ങളിലാണ് ബൈബിളില്‍ ഉപയോഗിച്ചിട്ടുള്ളത്?
4) വി. യൗസേപ്പിതാവിന്റെ തൊഴിലിനെ സംബന്ധിച്ച് വി. അഗസ്തീനോസിന്റെ അഭിപ്രായം?
5) വി. യൗസേപ്പ് മരപ്പണിക്കാരനാണെന്ന് വ്യക്തമായ പരാമര്‍ശം നടത്തുന്ന ബൈബിള്‍ ഭാഗം?

(ഉത്തരങ്ങള്‍ തപാലിലും, വാട്‌സ്ആപ്പ് 9387074695 നമ്പറിലും അയയ്ക്കാവുന്നതാണ്)

കഴിഞ്ഞലക്കം ഉത്തരങ്ങള്‍: 1) വി. തോമസ് അക്വീനാസ് 2) യേശുവിനെ ജെറുസലേം ദൈവാലയത്തില്‍ ശുദ്ധീകരണത്തിന് കാഴ്ചയര്‍പ്പിക്കാന്‍ കൊ ണ്ടുപോയത് 3) കല്‍പനയുടെ പുത്രന്‍ 4) ബര്‍മിത്സവ 5) യഹൂദ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവന്‍

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ