CATplus

റോമന്‍ മതപീഡനങ്ങള്‍

Sathyadeepam

1. നീറോ ചക്രവര്‍ത്തി (37 AD)
2. ഡൊമീഷ്യന്‍ (51…)
3. ട്രാജന്‍ (105…)
4. അന്തോണിയൂസ് (150)
5. മാര്‍ക്കസ് ഔറേലിയസ് (155…)
6. സെവരൂസ് (200…)
7. ഡേഷ്യസ് (249-251)
8. വലേറിയന്‍ (257-261)
9. ഔറേലിയന്‍ (270…)
10. ഡയോക്ലീഷ്യന്‍ (303-305) ഇതായിരുന്നു ഏറ്റവും ക്രൂരമായ പീഡനം. തന്മൂലം സഭ പാലസ്തീന, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രചരിച്ചു.)
11. മാക്സിമിനുസ് (305-312)
12. ജൂലിയന്‍ (361-363)
13. പേര്‍ഷ്യ (339-340), ആഫ്രിക്ക (429-455), സ്പെയിന്‍ (422-429) തുടങ്ങിയ രാജ്യങ്ങളില്‍ ഭീകരമായ മുഹമ്മദീയ പീഡനങ്ങളുണ്ടായി. പാലസ്തീനയിലെ മുഹമ്മദീയ ആക്രമണങ്ങളെ ചെറുക്കനായിരുന്നു പില്‍ക്കാലങ്ങളില്‍ സഭ 'കുരിശുയുദ്ധങ്ങള്‍' നടത്തേണ്ടി വന്നത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്