CATplus

സ്വാതന്ത്ര്യദിന സ്പെഷല്‍

Sathyadeepam

* ഗാന്ധിജിയെ ആദ്യമായി രാഷ്ടപിതാവ് എന്നു വിളിച്ചത്? – സുഭാഷ് ചന്ദ്രബോസ്

* 1947 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത്? – മൗണ്ട് ബാറ്റണ്‍ പ്രഭു

* ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ഇന്ത്യയ്ക്കു സമ്മാനിച്ച സ്വാതന്ത്ര്യസമര സേനാനി? – സുഭാഷ് ചന്ദ്രബോസ്.

* 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്നു ഗാന്ധിജി പറഞ്ഞ അവസരം? – ക്വിറ്റിന്ത്യാ സമരം.

* ഗാന്ധിവധത്തെ തുടര്‍ന്നു നിരോധിക്കപ്പെട്ട സംഘടന? – ആര്‍.എസ്.എസ്.

* ന്യൂഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍വച്ചു ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചതെന്ന്? – 1948 ജനുവരി 30.

* ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടൊപ്പം (ആഗസ്റ്റ് 15) ജന്മദിനം ആഘോഷിച്ചിരുന്ന കോണ്‍ഗ്രസ്സിലെ തീവ്രവാദി? – അരവിന്ദോഘോഷ്.

* വന്ദേമാതരം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തത്? – അരവിന്ദോഘാഷ്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്