* ജ്ഞാനസ്നാനവേളയില്‍ യേശു പ്രാര്‍ത്ഥിച്ചു (ലൂക്കാ 3:21)
* പ്രസംഗത്തിനും സുഖപ്പെടുത്തുന്നതിനും മുമ്പ് (മര്‍ക്കോ. 1:35).
* പ്രസംഗത്തിനും സുഖപ്പെടുത്തലിനും ശേഷം (ലൂക്കാ. 6:22).
* അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് (ലൂക്കാ 5:12).
* എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നു ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനു മുമ്പ് (ലൂക്കാ 11:1)
* അന്ത്യഅത്താഴ സമയത്ത് (യോഹ. 17:1-26).
* ഒലിവുമലയില്‍ വച്ച് (ലൂക്കാ 23:41).
* കുരിശിന്മേല് കിടന്ന് (ലൂക്കാ 23:24).
* രാത്രികാലങ്ങളില്‍ ഏകാന്തമായ സ്ഥലങ്ങളില്‍വച്ച് (മത്താ. 14:23; മര്‍ക്കോ 1:35; 6:3).
* ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു (ലൂക്കാ 18:1).
* പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന് (റോമാ. 12:12).