കാറ്റിക്കിസം ക്വിസ് [നമ്പര്‍ 88]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
cateCHISMquiz-88_Sacrosanctum-Concilium-(SC)
Published on
Q

1) രണ്ടാം വത്തിക്കാൻ കൗൺസിൽ എത്ര പ്രമാണരേഖകളാണ് പുറപ്പെടുവിച്ചത്?

A

16 എണ്ണം (കോണ്‍സ്റ്റിറ്റ്യൂഷനുകള്‍ - 4, ഡിക്രികള്‍ - 9, പ്രഖ്യാപനങ്ങള്‍ - 3)

Q

2) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയുടെ പേര്?

A

Sacrosanctum Concilium (SC)

Q

3) Lumen Gentium (LG) എന്ന പ്രമാണരേഖയുടെ അർത്ഥം ?

A

ജനതകളുടെ പ്രകാശം

Q

4) കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള ഡയലോഗിന്റെ നാഴികക്കല്ലായി വർത്തിക്കുന്ന പ്രമാണരേഖ ?

A

Dei Verbum (DV)

logo
Sathyadeepam Online
www.sathyadeepam.org