CATplus

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 41]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ഭാരതത്തിലെ പുണ്യാത്മാക്കള്‍

  • വി. എവുപ്രാസ്യാമ്മ

വി. എവുപ്രാസ്യാമ്മടെ ജന്മദിനം എന്ന്? ജന്മസ്ഥലം എവിടെ?

1877 ഒക്‌ടോബര്‍ 17, കാട്ടൂര്‍

വി. എവുപ്രാസ്യാമ്മ കൂടെകൂടെ പറയുന്ന അനുഗ്രഹ വാചകം?

'മരിച്ചാലും ഞാന്‍ മറക്കില്ല'

വി. എവുപ്രാസ്യാമ്മ അറിയപ്പെടുന്ന മറ്റൊരു നാമം?

കേരള കര്‍മ്മല കുസുമം

വി. എവുപ്രാസ്യാമ്മയുടെ മരണം എന്ന്? എവിടെ വച്ച്?

1952 ആഗസ്റ്റ് 29, ഒല്ലൂര്‍ മഠം

വി. എവുപ്രാസ്യാമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് ആര്? എന്ന്?

ഫ്രാന്‍സിസ് പാപ്പ, 2014 നവംബര്‍ 23

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)