CATplus

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 39]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

Sathyadeepam
  • ഭാരതത്തിലെ പുണ്യാത്മാക്കള്‍

  • വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍

ചാവറയച്ചന്റെ ജന്മദിനം എന്ന്? ജന്മസ്ഥലം എവിടെ?

ഫെബ്രുവരി 10 1805, കൈനകരി

എത്രാമത്തെ വയസ്സിലാണ് സെമിനാരിയില്‍ ചേര്‍ന്നത്?

11-ാം വയസില്‍

ചാവറയച്ചന്‍ സ്ഥാപിച്ചതും ഭാരതത്തിലെ ആദ്യ ഏതദ്ദേശീയ സന്യാസസമൂഹവും ഏത്?

സി എം ഐ സഭ

എന്നാണ് സി എം ഐ സഭ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത്?

ഡിസംബര്‍ 8, 1855

സി എം ഐ സഭയുടെ ആദ്യത്തെ പേരെന്തായിരുന്നു?

അമലോത്ഭവ ദാസസംഘം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)