ഭാരതത്തിലെ പുണ്യാത്മാക്കള്‍
വി. അല്‍ഫോന്‍സാമ്മ
വി. അല്‍ഫോന്‍സാമ്മയുടെ വിളിപ്പേര് എന്തായിരുന്നു ?
അന്നക്കുട്ടി
വി. അല്‍ഫോന്‍സാമ്മയുടെ ജന്മനാട് എവിടെയാണ്, ജനിച്ച ദിവസം എന്ന് ?
കുടമാളൂര്‍, ഓഗസ്റ്റ് 19, 1910
1932 മുതല്‍ കുറച്ചുകാലത്തേക്ക് അല്‍ഫോന്‍സാമ്മ അധ്യാപികയായി സേവനം അനുഷ്ഠിച്ച സ്‌കൂള്‍ ഏത് ?
വാകക്കാട് സ്‌കൂള്‍
വിശുദ്ധ സഭാവസ്ത്രം സ്വീകരിച്ചത് എന്ന് ?
മെയ് 19, 1930
വിശുദ്ധയില്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ട പ്രധാന രണ്ടു ഭക്തികള്‍ ?
ദിവ്യകാരുണ്യ ഭക്തിയും, തിരുഹൃദയ ഭക്തിയും