സഭയിലെ വിശുദ്ധര്‍
'കറുത്ത പുണ്യവാളന്‍' എന്ന് അറിയപ്പെടുന്ന വിശുദ്ധന്‍ ആര് ?
വി. മാര്‍ട്ടിന്‍ ഡി പോറസ്
'കണ്ണുനീരിന്റെ പുത്രന്‍' എന്നറിയപ്പെടുന്ന വിശുദ്ധന്‍? അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരെന്ത് ?
വി. അഗസ്തീനോസ്, 'ഏറ്റുപറച്ചില്‍' (Confessions)
കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍ ലഭിച്ച മധ്യകാല വിശുദ്ധന്‍ ആര് ?
വി. ഫ്രാന്‍സിസ് അസ്സീസി
'നിങ്ങള്‍ കഴിവുള്ളതു മുഴുവന്‍ ചെയ്യുക, ശേഷം ദൈവവും ദൈവമാതാവും കൂടി ചെയ്തുകൊള്ളും' ഇതു പറഞ്ഞ വിശുദ്ധന്‍ ആര്?
വി. ഡോണ്‍ ബോസ്‌കോ
എന്റെ ദൈവവിളി സ്‌നേഹമാണെന്നു പറഞ്ഞ വിശുദ്ധ ആര് ?
വി. കൊച്ചുത്രേസ്യ