തിരുഹൃദയഭക്തി
തിരുഹൃദയ സന്യാസിനി സമൂഹം രൂപംകൊണ്ടത് ?
1911 ജനുവരി 1
തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ ?
കദളിക്കാട്ടില്‍ മത്തായി അച്ഛന്‍.
ഇരുപതാം നൂറ്റാണ്ടില്‍ തിരുഹൃദയ ഭക്തി വര്‍ധിപ്പിക്കാന്‍ പരിശ്രമിച്ച വൈദികന്‍ ?
ഫാ. മത്തെയോ ക്രോളി ബോയ്
സ്വന്തമായി തിരുഹൃദയ പ്രതിഷ്ഠ എഴുതിയുണ്ടാക്കി ലോകത്തെ മുഴുവന്‍ തിരുഹൃദയത്തിന് സമര്‍പ്പിച്ച പാപ്പ
ലെയോ 13-ാമന്‍ പാപ്പ (1899)
മാര്‍ഗരേറ്റ് മേരി അലക്കോക്കിന് തിരുഹൃദയ ദര്‍ശനമുണ്ടായ വര്‍ഷം ?
1673