CATplus

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 30]

Sathyadeepam
  • തിരുഹൃദയഭക്തി

തിരുഹൃദയഭക്തിക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസം ?

ജൂണ്‍

ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരജപം എഴുതിയ പാപ്പ ?

പീയൂസ് 11-ാമന്‍ പാപ്പ (1928)

തിരുഹൃദയ ഭക്തിയെ അധികരിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ പേര് ?

ദി ലെക്‌സിത്ത് നോസ് (അവന്‍ നമ്മെ സ്‌നേഹിച്ചു) 2024

തിരുഹൃദയത്തിരുനാള്‍ ആഘോഷിക്കുന്നത് എന്ന് ?

പന്തക്കുസ്ത തിരുനാള്‍ കഴിഞ്ഞ് 12-ാം ദിവസം പരിശുദ്ധ കുര്‍ബാനയുടെ തിരുനാളും അത് കഴിഞ്ഞ് 8-ാം ദിവസം തിരുഹൃദയ തിരുനാളും ആഘോഷിക്കുന്നു.

തിരുഹൃദയഭക്തി ആരംഭിക്കുന്നതിന് കാരണമായ ദര്‍ശനങ്ങള്‍ ലഭിച്ചതാര്‍ക്ക്?

വിസിറ്റേഷന്‍ സഭാംഗമായ വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന്‌

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)