CATplus

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 38]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ഭാരതത്തിലെ പുണ്യാത്മാക്കള്‍

  • വി. അല്‍ഫോന്‍സാമ്മ

വി. അല്‍ഫോന്‍സാമ്മയുടെ ആധ്യാത്മിക ജീവിതത്തിന്റെ സ്രോതസ്സുകള്‍ ഏതെല്ലാം ?

വിശുദ്ധ ഗ്രന്ഥവും വി. ചെറുപുഷ്പത്തിന്റെ ലിഖിതങ്ങളും

സഹനത്തെക്കുറിച്ചു വി. അല്‍ഫോന്‍സാമ്മ പറയുന്നത് എന്ത് ?

സഹനത്തിന്റെ കാസ മട്ടുവരെ കുടിക്കണം

മരണാസന്നയായ വി. അല്‍ഫോന്‍സാമ്മയുടെ അവസാന വാക്കുകള്‍ എന്ത് ?

ഈശോ, മറിയം, യൗസേപ്പേ

വി. അല്‍ഫോന്‍സാമ്മയുടെ മരണം എന്ന് ?

1946 ജൂലൈ 28

വി. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത് ആര്, എന്ന് ?

ബെനഡിക്ട് പതിനാറാമന്‍ പാപ്പ, 2008 ഒക്‌ടോബര്‍ 12

ഉത്തരം നൽകൽ [Answering]

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി