CATplus

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 36]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • സഭയിലെ വിശുദ്ധര്‍

മരിച്ച് ഒരു വര്‍ഷത്തിനുളളില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധന്‍ ആര് ?

വി. അന്തോണീസ്

സഭയിലെ ആദ്യത്തെ രക്തസാക്ഷിയായ

വി. സ്‌തേഫാനോസിന്റെ (ഗ്രീക്ക്) പേരിന്റെ അര്‍ഥം എന്ത് ?

കിരീടം

നൊബേല്‍ സമ്മാനം നേടിയ സന്യാസിനി ആര് ?

വി. മദര്‍ തെരേസ

'പരോപകാരത്തിന്റെ അദ്ഭുത മനുഷ്യന്‍' എന്ന് അറിയപ്പെടുന്ന വിശുദ്ധന്‍ ആര് ?

വി. വിന്‍സെന്റ് ഡി പോള്‍

ക്രൈസ്തവ സന്യാസത്തിന്റെ സ്ഥാപകന്‍ ആരാണ് ?

ഈജിപ്തിലെ വി. അന്തോണി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)