CATplus

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 34]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

Sathyadeepam
  • സഭയിലെ വിശുദ്ധര്‍

'യുവലോകത്തിനു മാതൃക' എന്ന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ വിശേഷിപ്പിച്ച വിശുദ്ധന്‍ ആര് ?

വി. ഡൊമിനിക് സാവിയോ

'പരിശുദ്ധാത്മാവിന്റെ വീണ' എന്ന് അറിയപ്പെടുന്ന വിശുദ്ധന്‍ ?

വി. എഫ്രേം

'സ്വര്‍ണ നാവുള്ളവന്‍' എന്ന വിശേഷണം ഉള്ള വിശുദ്ധ ആര് ?

വി. ജോണ്‍ ക്രിസോസ്‌തോം

'കുറുക്കുവഴിയുടെ പുണ്യവതി' എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ ആര് ?

വി. കൊച്ചുത്രേസ്യ

'മഹാ രക്തസാക്ഷി' എന്ന് ഗ്രീക്കുകാര്‍ അഭിസംബോധന ചെയ്യുന്ന വിശുദ്ധന്‍ ആര് ?

വി. ഗീവര്‍ഗീസ്‌

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)