CATplus

രാജ്യങ്ങളുടെ അപ്പസ്തോലര്‍

Sathyadeepam

അയര്‍ലണ്ടിന്‍റെ അപ്പസ്തോലന്‍ – വി. പാട്രിക്

സ്കോട്ട്ലന്‍റിന്‍റെ അപ്പസ്തോലന്‍ – വി. കൊളുംബ

റഷ്യയുടെ അപ്പസ്തോലന്‍ – വി. ആന്‍ഡ്രൂസ്

ജര്‍മനിയുടെ രണ്ടാം അപ്പസ്തോലന്‍ – വി. പീറ്റര്‍ കനീഷ്യസ്

എസ്കിമോകളുടെ അപ്പസ്തോലന്‍ – ഹാന്‍സ് ഏജീസ്

ബ്രസ്സല്‍സിന്‍റെ അപ്പസ്തോലന്‍ – വി. ഗൂഡൂള്‍

വടക്കിന്‍റെ അപ്പസ്തോലന്‍ – വി. ഹൂബര്‍ട്ട്

നോപ്പിള്‍സിന്‍റെ അപ്പസ്തോലന്‍ – വി. ജാനുവാരിയൂസ്

റോമിന്‍റെ അപ്പസ്തോലന്‍ – വി. ഫിലിപ്പ് നേരി

നീഗ്രോകളുടെ അപ്പസ്തോലന്‍ – വി. പീറ്റര്‍ ക്ലാവിയര്‍

ഫ്രാങ്കുകളുടെ അപ്പസ്തോലന്‍ – വി. റെമിജിയൂസ്

വിജാതീയുരുടെ അപ്പസ്തോലന്‍ – വി. പൗലോസ്

മിലാന്‍റെ അപ്പസ്തോലന്‍ – വി. ആന്‍റണി സക്കറിയ

ജര്‍മനിയുടെ അപ്പസ്തോലന്‍ – വി. ബോനിഫസ്

ഓസ്ട്രിയായുടെ അപ്പസ്തോലന്‍ – വി. സെവേറിയൂസ്

ന്യൂറംബര്‍ഗിന്‍റെ അപ്പസ്തോലന്‍ – വി. സെബല്‍ദാസ്

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍