Baladeepam

ബുദ്ധിയെ ഉപയോഗിച്ചവന്‍

Sathyadeepam

1849-ല്‍ ജനനം. നാലു വയസ്സു വരെ സംസാരിക്കാത്ത ബാല്യം. 1865-ല്‍ പതിനാറാം വയസ്സില്‍ സൂറിച്ചിലുള്ള സ്വിസ് ഫെഡറല്‍ പോളിടെക്‌നിക്ക് സ്‌കൂളില്‍ ചേരുന്ന തിനുള്ള പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടു. യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവില്ലെന്ന പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടു.
പിതാവിന്റെ മരണസമയത്തു പോലും മകന്‍ ഒരു വന്‍പരാജയമാണെന്നോര്‍ത്തു ദുഃഖിക്കുന്ന രംഗം യുവാവായ ഐന്‍സ്‌റ്റൈന്റെ ഹൃദയം കീറിമുറിക്കുന്ന അനുഭവമായിരുന്നു.
ബിരുദ പഠനത്തിനു ശേഷം എന്തു ചെയ്യണമെന്നറിയാതെ ഒരു ഇന്‍ഷു റന്‍സ് പോളിസി ഏജന്റായി 2 വര്‍ഷം അലഞ്ഞു നടന്നു. തുടര്‍ന്ന് അദ്ദേഹം പേറ്റന്റ് ഓഫീസില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. എന്നാല്‍, ഈ മനു ഷ്യന്‍ തന്നെയാണ് ലോകം കണ്ടതിലേ ക്കും വച്ച് മനുഷ്യബുദ്ധി കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. ഫിസിക്‌സിലും മാത്തമാറ്റിക്‌സിലും അഗ്രഗണ്യന്‍.
1921-ല്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി. Quantum Theory യുടെ ഉപജ്ഞാതാവ്. ലോകത്തെ മാറ്റി മറിച്ച വിപ്ലവാത്മകമായ സമവാക്യം ഇദ്ദേഹത്തിന്റേതാണ് E=mc2)

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട