Baladeepam

റോൾ മോഡലുകളെ തിരഞ്ഞെടുക്കുമ്പോൾ

Sathyadeepam

* റോള്‍ മോഡലുകള്‍ കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ്.

* മഹാന്മാരുടെ ജീവിതത്തെ മാതൃകയാക്കാന്‍ ശ്രമിക്കുമ്പോള്‍ അവരിലെ നന്മയെ സ്വായത്തമാക്കാനാണു നാം പരിശ്രമിക്കേണ്ടത്.

* ഓരോ റോള്‍ മോഡലും നമ്മെ നന്മയിലേക്ക്, വിജയത്തിലേക്ക് നയിക്കുന്നതും വിജയിയാവാന്‍ പ്രചോദിപ്പിക്കുന്നതുമാകണം.

* സിനിമാ-കായികതാരങ്ങളെ റോള്‍ മോഡലാക്കുമ്പോള്‍ ഒരിക്കലും മറ്റൊരാളെപ്പോലെ ആകാന്‍ ഒരാള്‍ എത്ര ശ്രമിച്ചാലും സാദ്ധ്യമല്ല എന്ന സത്യം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

* ഇവിടെ ഒരാളെപ്പോലെ അയാള്‍ മാത്രമേയുള്ളൂ.

* ജീവിതത്തില്‍ മാതൃകകളെ അനുകരിക്കുന്നതിലല്ല, മറിച്ചു മറ്റുള്ളവര്‍ക്കു മാതൃകയാകുന്നതാണു പ്രധാനം.

* ഓരോ വ്യക്തിയും ഞാന്‍ എന്ന വ്യക്തിയിലൂടെ ലോകത്തിന് എന്തു ചെയ്തു എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കുമ്പോഴാണ് ഒരു റോള്‍ മോഡലാകാന്‍ അദ്ദേഹത്തിനു സാധിക്കുക.

* സമൂഹം റോള്‍ മോഡല്‍ എന്നു മുദ്രകുത്തി, അവതരിപ്പിച്ചാലുടന്‍ ഒരാള്‍ റോള്‍ മോഡലാകുന്നില്ല.

* Because No man is perfect.

* ഇവിടെ ഓരോ മനുഷ്യനും അവന്‍റേതായ പൂര്‍ണതയെ പുല്‍കലാണ് റോള്‍ മോഡലിനെ അനുകരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്