Baladeepam

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍

Sathyadeepam

* അനായാസമായി നേടിയ സമ്പത്ത് ക്ഷയിച്ചുപോകും; അല്പാല്പമായി കുരുതി വയ്ക്കുന്നവന്‍ അതു വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും (സുഭാ. 13:11).

* ഉറക്കത്തിന് അടിമയാകരുത്; ദാരിദ്ര്യം നിന്നെ പിടികൂടും (സുഭാ. 20:13).

* അപരനെ ചൂഷണം ചെയ്യുന്നതു ക്രൂരമാണ്, അരുത്.

* ഉപഭോക്താക്കളെ മാനിക്കാത്ത ഓഫീസ് നിരര്‍ത്ഥകമാണ്.

* എതിര്‍പ്പുകളെയും അപഖ്യാതികളെയും നേരിടുമ്പോള്‍ വ്യക്തിത്വം കളയരുത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്