Baladeepam

നല്ല നാട്

Sathyadeepam

കുട്ടിക്കവിതകള്‍

കഥകളിയാടും നാടാണ്, കിളി
കഥ പറയുന്നൊരു നാടാണ്
സന്യാസിനിമാരീശനെ വാഴ്ത്തി
സ്തോത്രം ചൊല്ലും നാടാണ്
നാനാജാതി മതസ്ഥര്‍ ഞങ്ങള്‍
ഒത്തുവസിക്കും നാടാണ്
നന്മ വിതച്ചിട്ടെന്നും ഞങ്ങള്‍
നന്മകള്‍ കൊയ്യും നാടാണ്.

ജയനാരായണന്‍,
കാക്കനാട്

കാര്‍ലോയും ചാര്‍ലിയും: വിപരീത ദിശയിലെ ആത്മീയ സ്വാധീനകര്‍

പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനം

“WAKE UP Baby Girl!!!”

സമകാലീന സംഭവങ്ങൾ (Contemporary Events)

DNA-യിലെ മെസ്സേജ്: ആരാണ് code ചെയ്തത്?