Baladeepam

Logos Quiz 2020 No.24

Sathyadeepam

കോറിന്തോസുകാര്‍ക്കെഴുതിയെ ഒന്നാം ലേഖനം : അദ്ധ്യായങ്ങള്‍ : 6 & 7

1. സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നത് ആര്?

2. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ ശരീരം? അദ്ധ്യായവും വാക്യവും?

3. ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടത് എങ്ങനെ?

4. നിങ്ങളുടെ സംയമനക്കുറവ് നിമിത്തം നിങ്ങളെ പ്രലോഭിപ്പിക്കുന്നത് ആര്?

5. പൗലോസ് ശ്ലീഹായെപ്പോലെ ആകുന്നതാണ് അവര്‍ക്കു നല്ലത്. ആര്‍ക്ക്?

6. ഓരോരുത്തരും ജീവിതം നയിക്കേണ്ടത് എങ്ങനെ?

7. 1 കോറി. 7:19-ല്‍ സര്‍വപ്രധാനം എന്താണ്?

8. സ്വതന്ത്രനായിരിക്കുമ്പോള്‍ വിളി ലഭിച്ചവന്‍ ക്രിസ്തുവിന്‍റെ …… ആണ്

9. 1 കോറി. 6:20 വാക്യം ഏഴാം അദ്ധ്യായത്തില്‍ ആവര്‍ത്തിക്കുന്നതെവിടെ?

10. നിങ്ങള്‍ ആരുടെ അടിമയാകരുത്?

ഉത്തരങ്ങള്‍
1. വ്യഭിചാരം ചെയ്യുന്നവര്‍.
2. 1 കോറി. 6-19.
3. നിങ്ങളുടെ ശരീരത്തില്‍.
4. പിശാച്.
5. അവിവാഹിതരും വിധവകളും.
6. ദൈവത്തിന്‍റെ വിളിയും നിയോഗവുമനുസരിച്ച്.
7. ദൈവകല്പനകള്‍ പാലിക്കുക.
8. അടിമ.
9. 1 കോറി. 7:23.
10. മനുഷ്യരുടെ.

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍