LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [94]

ലൂക്കാ 11 - (94-ാം ദിവസം)

Sathyadeepam

യേശു ശിഷ്യരെ കര്‍തൃപ്രാര്‍ത്ഥന പഠിപ്പിക്കുന്നതിനു മുമ്പ് എന്തു ചെയ്യുകയയിരുന്നു. ?

ഒരിടത്തു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു (11:1)

അന്നന്നു വേണ്ട ആഹാരം ഞങ്ങള്‍ക്കു നല്‌കേണ്ടത് എപ്പോള്‍ ?

ഓരോ ദിവസവും

ഞങ്ങളെ .............. ഉള്‍പ്പെടുത്തരുതെ.

പ്രലോഭനത്തില്‍

അധ്യായം 11-ല്‍ എത്ര തലക്കെട്ടുകള്‍ ?

എട്ട്

വാക്യനമ്പര്‍ പറയുക: ഞാന്‍ നിങ്ങളോടു പറയുന്നു, ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നു കിട്ടും?

11:9

പ്രാര്‍ത്ഥനയുടെ ശക്തി തെളിയിക്കാന്‍ ഈശോ പറഞ്ഞ ഉപമ ഏത് ?

മൂന്ന് അപ്പം വായ്പ ചോദിക്കാന്‍ സ്‌നേഹിതന്റെ അടുത്തുവന്ന ഒരുവന്റെ ഉപമ.

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8