LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [46]

പ്രഭാഷകന്‍ 38 - (46-ാം ദിവസം)

Sathyadeepam

സ്മരണാംശമായി സമര്‍പ്പിക്കേണ്ടത് ? (38:11)

നേര്‍ത്തമാവ്

കാഴ്ചവസ്തുക്കളില്‍ ............... എണ്ണ പകരുക. ? (38:11)

കഴിവിനൊത്ത്

രോഗം നിര്‍ണ്ണയിച്ചു സുഖപ്പെടുത്തി ജീവന്‍ രക്ഷിക്കാന്‍ അവിടുത്തെ ................... അവനും കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട് ?

അനുഗ്രഹത്തിനുവേണ്ടി

38:16 ആരെ ഓര്‍ത്തു കരയണം ?

മരിച്ചവനെ

നിന്റെ കരച്ചില്‍ ............... വിലാപം തീക്ഷ്ണതയുള്ളതും ആയിരിക്കട്ടെ ? (38:17)

വേദനാപൂര്‍ണ്ണവും

എത്ര ദിവസം മരിച്ചവനെ ഓര്‍ത്തു ദുഃഖം ആചരിക്കണം ?

ഒന്നോ രണ്ടോ ദിവസം

റൂത്ത് [അധ്യായം 1]

വിശുദ്ധ മത്തായി ശ്ലീഹ : സെപ്തംബര്‍ 21

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20