LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [38]

പ്രഭാഷകന്‍ 36 - (38-ാം ദിവസം)

Sathyadeepam

അങ്ങയുടെ നാമത്തില്‍ വിളിക്കപ്പെട്ട ജനത്തിന്റെ മേല്‍ .................... ഉണ്ടാകണമെ.

കരുണ

ഏതു ഭക്ഷണവും സ്വീകരിക്കുന്നതെന്ത് ? (36:23)

ഉദരം

വ്യാജവാക്കു തിരിച്ചറിയുന്നതാര് ? (36:24)

സൂക്ഷ്മബുദ്ധി

ദുഃഖം വിതയ്ക്കുന്നത് ആര് ?

കുടിലബുദ്ധി

പുരുഷനെ സന്തുഷ്ടനാക്കുന്നത് എന്ത് ? (36:27)

സ്ത്രീയുടെ സൗന്ദര്യം

................. ഇല്ലാത്ത വസ്തു കൊള്ള ചെയ്യപ്പെടും ? (36:30)

വേലി

വത്തിക്കാനിലെ കോവിഡ് ശമ്പളനിയന്ത്രണം മാർപാപ്പ റദ്ദാക്കി

വത്തിക്കാന്‍ ലൈബ്രറി വിപുലീകരിക്കുവാന്‍ പാപ്പ അനുവാദം നല്‍കി

മാര്‍പാപ്പയുടെ പോളണ്ട് സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു

പീഡിത സഭകളുടെ പ്രത്യാശയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനു പുതിയ നേതൃത്വം

വ്യത്യസ്തതകളെ പൊതുനന്മയ്ക്കായുള്ള സര്‍ഗാത്മകശക്തിയാക്കുക