LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [26]

ന്യായാധിപന്മാര്‍ 10 [26-ാം ദിവസം]

Sathyadeepam

കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്ത ഇസ്രായേലിനെ കര്‍ത്താവ് ഏല്പിച്ചു കൊടുത്തതാര്‍ക്ക് ? (10:7)

ഫിലിസ്ത്യര്‍ക്കും അമ്മോന്യര്‍ക്കും

ജോര്‍ദാന്‍ കടന്ന് യൂദാ, ബഞ്ചമിന്‍, എഫ്രായിം ഗോത്രങ്ങളോട് യുദ്ധം ചെയ്തതാര് ?

അമ്മോന്യര്‍

ആരൊക്കെ ഇസ്രായേല്‍ ജനത്തെ പീഡിപ്പിച്ചു ? (10:12)

സീദോന്യരും അമലേക്യരും മാവോന്യരും

ഞങ്ങള്‍ പാപം ചെയ്തുപോയി. ആരുടെ വാക്കുകള്‍ ? (10:15)

ഇസ്രായേല്‍ ജനം

അമ്മോന്യര്‍ താവളമടിച്ചത് ? (10:17)

ഗിലയാദില്‍

ഇസ്രായേല്‍ജനം ഒന്നിച്ചു ചേര്‍ന്ന് താവളമടിച്ചത് എവിടെ ?

മിസ്പായില്‍

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27

വികസനത്തിന്റെ വെളിച്ചമെത്താത്ത ഗ്രാമാന്തരങ്ങൾ

പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍

ഓരോ സാക്ഷാത്കാരവും ഉപബോധപരമായി ലഭിക്കുന്നതാണ് അത് നശ്വരതയെ അതിജീവിക്കുന്നു: അനന്തപത്മനാഭൻ